സുപ്രീംകോടതി വിധി പുനപരിശോധിക്കണം : ഡീൻ കുര്യാക്കോസ് എം.പി

തൊടുപുഴ: വന്യ ജീവി സങ്കേതത്തിന് ചുറ്റും ഒരു കിലോമീറ്റർ ബഫർ സോണായി നിശ്ചയിച്ച സുപ്രീം കോടതി വിധി അപ്രായോഗികമെന്ന് ഡീൻ കുര്യാക്കോസ് എം.പി. വിധി പുനപരിശോധിക്കണം, കേന്ദ്ര സർക്കാർ ഇടപെട്ട് നിയമനിർമ്മാണം നടത്തണം. അതിനായി സംസ്ഥാന സർക്കാർ സമ്മർദ്ദം ചെലുത്തണമെന്നും ഡീൻ …

സുപ്രീംകോടതി വിധി പുനപരിശോധിക്കണം : ഡീൻ കുര്യാക്കോസ് എം.പി Read More

മുന്നറിയിപ്പില്ലാതെ മുല്ലപ്പെരിയാർ തുറന്നുവിട്ടതിനെതിരെ യുഡിഎഫ് എംപിമാർ പാർലമെന്റിലേക്ക് പ്രതിഷേധ പ്രകടനം നടത്തുമെന്ന് ഡീൻ കുര്യാക്കോസ്

ഇടുക്കി: മുന്നറിയിപ്പില്ലാതെ രാത്രിയിൽ മുല്ലപ്പെരിയാർ അണക്കെട്ട് തുറന്നുവിട്ടതിനെതിരെ യുഡിഎഫ് എംപിമാരുടെ പ്രതിഷേധം. എംപിമാർ പാർലമെന്റിലേക്ക് പ്രതിഷേധ പ്രകടനം നടത്തും. 10 മിനിറ്റ് മുമ്പ് ഇ മെയിൽ അയച്ച ശേഷം ഡാം തുറന്നുവിടുകയാണെന്ന് ഡീൻ കുര്യാക്കോസ് പറഞ്ഞു. തമിഴ്‌നാട് മനുഷ്യത്വവിരുദ്ധമായാണ് പെരുമാറുന്നത്. മുഖ്യമന്ത്രിയുടെ …

മുന്നറിയിപ്പില്ലാതെ മുല്ലപ്പെരിയാർ തുറന്നുവിട്ടതിനെതിരെ യുഡിഎഫ് എംപിമാർ പാർലമെന്റിലേക്ക് പ്രതിഷേധ പ്രകടനം നടത്തുമെന്ന് ഡീൻ കുര്യാക്കോസ് Read More

മുല്ലപ്പെരിയാര്‍; തമിഴ്‌നാട് സര്‍ക്കാരിനുവേണ്ടി എല്ലാം സമ്മതിച്ചുകൊടുക്കുന്ന സമീപനം ശെരിയല്ലെന്ന് ഡീന്‍ കുര്യാക്കോസ് എംപി

ഇടുക്കി: മുല്ലപ്പെരിയാര്‍’ അണക്കെട്ടില്‍ മുന്നറിയിപ്പില്ലാതെ വെള്ളം തുറന്നുവിട്ടതില്‍ പ്രതികരണവുമായി ഇടുക്കി എംപി ഡീന്‍ കുര്യാക്കോസ്‌. ഒന്നരമാസക്കാലമായി ഡാം തുറക്കുന്നതും വെള്ളം ഉയരുന്നതും സംബന്ധിച്ച് തര്‍ക്കം നിലനില്‍ക്കുകയാണ്. തമിഴ്‌നാട് സര്‍ക്കാരിനുവേണ്ടി എല്ലാം സമ്മതിച്ചുകൊടുക്കുന്ന സമീപനം ശെരിയല്ലെന്ന് ഡീന്‍ കുര്യാക്കോസ് എംപി കുറ്റപ്പെടുത്തി. ‘വിഷയത്തില്‍ …

മുല്ലപ്പെരിയാര്‍; തമിഴ്‌നാട് സര്‍ക്കാരിനുവേണ്ടി എല്ലാം സമ്മതിച്ചുകൊടുക്കുന്ന സമീപനം ശെരിയല്ലെന്ന് ഡീന്‍ കുര്യാക്കോസ് എംപി Read More

അടിയന്തരമായി ഇടുക്കി ഡാം തുറക്കണമെന്ന് ഡീന്‍ കുര്യാക്കോസ്

തൊടുപുഴ: ഇടുക്കി ഡാമാന്റെ ജലനിരപ്പ് 2,385 അടിയായി നിജപ്പെടുത്തണമെന്ന് ഇടുക്കി എം.പി. ഡീന്‍ കുര്യാക്കോസ്. അടിയന്തരമായി ഇടുക്കി ഡാം തുറക്കണമെന്നും ഡാം തുറക്കാന്‍ കാത്തിരുന്ന് പ്രളയം ഉണ്ടാക്കരുതെന്നും അദ്ദേഹം പറഞ്ഞു. രണ്ട് ദിവസത്തിന് ശേഷം വീണ്ടും അതിശക്തമായ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണ …

അടിയന്തരമായി ഇടുക്കി ഡാം തുറക്കണമെന്ന് ഡീന്‍ കുര്യാക്കോസ് Read More

കൊവിഡ് മൂലം അനാഥരാക്കപ്പെട്ട കുട്ടികള്‍ക്കുള്ള ധനസഹായത്തിന് കേരളത്തില്‍ നിന്ന് ആരും രജിസ്റ്റര്‍ ചെയ്തിട്ടില്ല; കേന്ദ്ര സര്‍ക്കാര്‍

ദില്ലി: കേരളത്തിൽ നിന്ന് കൊവിഡ് മൂലം അനാഥരാകപ്പെട്ട കുട്ടികൾക്ക് കേന്ദ്ര സർക്കാർ നൽകുന്ന ധനസഹായത്തിന് ഇതുവരെ ഒരു അപേക്ഷയും ലഭിച്ചില്ലെന്ന് കേന്ദ്ര വനിതാ-ശിശുക്ഷേമ വകുപ്പ് മന്ത്രി സ്മൃതി ഇറാനി . ഡീൻ കുര്യോക്കോസ് എംപി തന്റെ ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം പുറത്തുവിട്ടത്. സംസ്ഥാന …

കൊവിഡ് മൂലം അനാഥരാക്കപ്പെട്ട കുട്ടികള്‍ക്കുള്ള ധനസഹായത്തിന് കേരളത്തില്‍ നിന്ന് ആരും രജിസ്റ്റര്‍ ചെയ്തിട്ടില്ല; കേന്ദ്ര സര്‍ക്കാര്‍ Read More

കുമളിയില്‍ ആധുനിക അറവ് ശാല ഉദ്ഘാടനം ചെയ്തു

ഇടുക്കി: കുമളി ഗ്രാമപഞ്ചായത്തില്‍ പണികഴിപ്പിച്ച ആധുനിക അറവ് ശാലയുടെയും വനിതാ ശൗചാലയത്തിന്റെയും വനിതാ കാന്റീനിന്റെയും ഉദ്ഘാടനം നടന്നു. ആധുനിക അറവുശാലയുടെ ഉദ്ഘാടനം ഡീന്‍ കുര്യാക്കോസ് എംപിയും വനിതാ ക്യാന്റീനിന്റെ ഉദ്ഘാടനം ഇ എസ് ബിജിമോള്‍ എംഎല്‍എയും നിര്‍വ്വഹിച്ചു. വനിതാ ശൗചാലയത്തിന്റെ ഉദ്ഘാടനം …

കുമളിയില്‍ ആധുനിക അറവ് ശാല ഉദ്ഘാടനം ചെയ്തു Read More