കാത്തിരുപ്പ് വിഫലം; കണ്ണൂർ തോണിയപകടത്തിൽ മൂന്നാമത്തെ മൃതദേഹവും കണ്ടെടുത്തു
കണ്ണൂർ: കണ്ണൂർ അത്താഴക്കുന്നിലെ തോണി അപകടത്തിൽ മരണം മൂന്നായി. തോണി മറിഞ്ഞ് കാണാതായ അത്താഴക്കുന്നിലെ കെ.സഹദിന്റെ മൃതദേഹവും കണ്ടെത്തി. വള്ളുവൻ കടവ് ഭാഗത്ത് കരയോട് ചേർന്നാണ് മത്സ്യത്തൊഴിലാളികൾ മൃതദേഹം കണ്ടെത്തിയത്. തോണി മറിഞ്ഞ് കാണാതായ രണ്ട് പേരുടെ മൃതദേഹം ഇന്നലെ കണ്ടെത്തിയിരുന്നു. അത്താഴക്കുന്ന് …
കാത്തിരുപ്പ് വിഫലം; കണ്ണൂർ തോണിയപകടത്തിൽ മൂന്നാമത്തെ മൃതദേഹവും കണ്ടെടുത്തു Read More