ടെക്കി ദമ്പതിമാരെ ഗുരുഗ്രാമിലെ ഫ്ലാറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി
ഗുരുഗ്രാം: ടെക്കി ദമ്പതിമാരെ ഗുരുഗ്രാമിലെ ഫ്‌ളാറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഉത്തര്‍പ്രദേശ് പ്രയാഗ്‌രാജ് സ്വദേശി അജയ്കുമാര്‍, ഭാര്യ പശ്ചിമബംഗാള്‍ സ്വദേശി സ്വീറ്റി ശര്‍മ എന്നിവരെയാണ് സെക്ടര്‍ 37-ലെ മില്ലേനിയ അപ്പാര്‍ട്ട്‌മെന്റില്‍ മരിച്ചനിലയില്‍ കണ്ടത്. സെപ്തംബർ 28 ഞായറാഴ്ച വൈകീട്ടാണ് ഫ്ലാറ്റിലെ കിടപ്പുമുറിയില്‍ …
ടെക്കി ദമ്പതിമാരെ ഗുരുഗ്രാമിലെ ഫ്ലാറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി Read More