വടക്കാഞ്ചേരി : വീട്ടുകാരും പരിസരവാസികളും കുടിവെള്ളം എടുക്കുന്ന കിണറ്റിൽ ചത്ത പട്ടിയെ കൊണ്ടുപോയിട്ട് മലിനമാക്കി. വടക്കാഞ്ചേരി കാഞ്ഞിരശ്ശേരി മേലൂട്ട് വീട്ടിൽ രാധാകൃഷ്ണന്റെ കിണറ്റിലാണ് പട്ടിയുടെ ശവം കൊണ്ടുപോയി ഇട്ടത്. രാധാകൃഷ്ണൻ ഭാര്യ ശോഭനയുടെ പരാതിയിൽ...
Read full story