
റിപ്പോര്‍ട്ട്
ചത്ത കന്നുകാലിയെറോഡിലുപേക്ഷിച്ചു കടന്നു കളയാന്‍ ശ്രമിച്ച മൂന്നുപേര്‍ പിടിയില്‍
By ന്യൂസ് ഡെസ്ക്
•
March 26, 2026
കൊല്ലം| കന്നുകാലി ചത്തതോടെ റോഡ് സൈഡില്‍ ഉപേക്ഷിച്ചു കടന്നു കളയാന്‍ ശ്രമിച്ച മൂന്നുപേര്‍ പിടിയില്‍. മാർച്ച് 25 ബുധനാഴ്ച ഉച്ചയോടെ തെന്മലയിലാണ് സംഭവം. സംഭവത്തില്‍ തമിഴ്‌നാട് തെങ്കാശി സ്വദേശികളായ ജ്യോതിരാജ് (27), മുത്തുകുമാര്‍ (32...
Read full story

