പുനലൂരിൽ വീടിനുള്ളിൽ അഴുകിയ നിലയിൽ രണ്ട് മൃതദേഹങ്ങൾ കണ്ടെത്തി

കൊല്ലം: പുനലൂരിൽ വീടിനുള്ളിൽ അഴുകിയ നിലയിൽ സ്ത്രീയുടേയും പുരുഷന്റേയും രണ്ട് മൃതദേഹങ്ങൾ കണ്ടെത്തി. കല്ലടയാറിനോട് ചേർന്ന് വെട്ടിപ്പുഴ പാലത്തിന് സമീപം പുറമ്പോക്കിൽ താത്കാലിക ഷെഡിൽ 2023 ഏപ്രിൽ 21നാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ദുർഗന്ധം വന്നതിനെത്തുടർന്ന് പ്രദേശത്തെ ഓട്ടോ തൊഴിലാളികൾ നടത്തിയ പരിശോധനയിലാണ് …

പുനലൂരിൽ വീടിനുള്ളിൽ അഴുകിയ നിലയിൽ രണ്ട് മൃതദേഹങ്ങൾ കണ്ടെത്തി Read More