നവജാത ശിശുവിന്റെ മൃതദേഹം മാലിന്യ കൂമ്പാരത്തിൽ

കൊച്ചി: പെരുമ്പാവൂരിൽ മാലിന്യ കൂമ്പാരത്തിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. പൊക്കിൾകൊടി വേർപെടാത്ത നിലയിലാണ് പെൺകുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. ഇതരസംസ്ഥാന തൊഴിലാളികൾ കൂട്ടമായി താമസിക്കുന്ന കാഞ്ഞിരക്കാട്ടേ വീടുകൾക്ക് സമീപത്തെ മാലിന്യകൂമ്പാരത്തിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കൊൽക്കത്ത സ്വദേശികളായ ദമ്പതിമാരുടെ കുട്ടിയുടെ മൃതദേഹമാണെന്നാണ് …

നവജാത ശിശുവിന്റെ മൃതദേഹം മാലിന്യ കൂമ്പാരത്തിൽ Read More

അതുല്യയുടെ മരണം : ഭര്‍ത്താവ് സതീഷിനായി പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി

കൊല്ലം| ഷാര്‍ജയില്‍ മരിച്ച അതുല്യയുടെ ഭര്‍ത്താവ് സതീഷിനായി പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി. തെക്കുംഭാഗം പോലീസാണ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയത്. നിലവില്‍ സതീഷ് ഷാര്‍ജയിലാണ്. അതുല്യയുടെ മരണം ആത്മഹത്യയാണെന്നാണ് ഷാര്‍ജയിലെ ഫോറന്‍സിക് റിപ്പോര്‍ട്ട്. ജൂലൈ 19-ന് പുലര്‍ച്ചെയാണ് ഷാര്‍ജയിലെ ഫ്‌ളാറ്റില്‍ അതുല്യയെ …

അതുല്യയുടെ മരണം : ഭര്‍ത്താവ് സതീഷിനായി പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി Read More

മഞ്ഞപ്പിത്തം ബാധിച്ചു മരിച്ച കുഞ്ഞിനു മാതാപിതാക്കള്‍തന്നെ ചികിത്സ നിഷേധിച്ചതായി ആരോപണം

കോട്ടയ്ക്കല്‍ (മലപ്പുറം): ജനിച്ച് പതിന്നാലാംമാസത്തില്‍ ഇസെന്‍ ഇര്‍ഹാന്റെ ജീവന്‍ പൊലിഞ്ഞു. മഞ്ഞപ്പിത്തം ബാധിച്ച ആ പിഞ്ചുകുഞ്ഞിനു വേണ്ടത് ചികിത്സയായിരുന്നു. കരുതലും സ്‌നേഹവുമാവേണ്ട മാതാപിതാക്കള്‍തന്നെ ചികിത്സ നിഷേധിച്ചെന്നാണ് ആരോപണം.കുറുവ പാങ്ങ് ചേണ്ടി കോട്ടക്കാരന്‍ ഹൗസില്‍ നവാസ്-ഹിറ ഹറീറ ദമ്പതിമാരുടെ കുഞ്ഞ് ഇസെന്‍ ഇര്‍ഹാനാണ് …

മഞ്ഞപ്പിത്തം ബാധിച്ചു മരിച്ച കുഞ്ഞിനു മാതാപിതാക്കള്‍തന്നെ ചികിത്സ നിഷേധിച്ചതായി ആരോപണം Read More

അഹമ്മദാബാദ് വിമാനാപകടത്തില്‍ മരിച്ച രഞ്ജിത ജി നായരുടെ മൃതദേഹം ജൂൺ 24ന് നാട്ടിലെത്തിക്കും

പത്തനംതിട്ട | അഹമ്മദാബാദ് വിമാനാപകടത്തില്‍ മരിച്ച പത്തനംതിട്ട പുല്ലാട് സ്വദേശി രഞ്ജിത ജി നായരുടെ (39) മൃതദേഹം നാളെ( ജൂൺ 24) നാട്ടിലെത്തിക്കും. തിരുവനന്തപുരം വിമാനത്താവളത്തില്‍ രാവിലെ ഏഴിന് എത്തിക്കുന്ന മൃതദേഹം രാവിലെ 11 ന് സ്വദേശമായ പുല്ലാട്ട് കൊണ്ടുവരും. തുടര്‍ന്ന് …

അഹമ്മദാബാദ് വിമാനാപകടത്തില്‍ മരിച്ച രഞ്ജിത ജി നായരുടെ മൃതദേഹം ജൂൺ 24ന് നാട്ടിലെത്തിക്കും Read More

തോട്ടില്‍ മീന്‍ പിടിക്കുന്നതിനിടെ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

പത്തനംതിട്ട | തോട്ടില്‍ മീന്‍ പിടിക്കുന്നതിനിടെ കാണാതായ ഇളമണ്ണൂര്‍ വാളിക്കല്‍ താഴെതില്‍ ബിജോ ജെ വര്‍ഗീസിന്റെ (33) മൃതദേഹം കണ്ടെത്തി.. ഇന്നലെ (മെയ് 19) രാത്രി പത്തോടെ ഇളമണ്ണൂര്‍ മാതാവ് പള്ളിയുടെ പിറകിലായി തോട്ടില്‍ ചൂണ്ടയിടുന്നതിനിടെയാണ് ബിജോയെ കാണാതായത്. രാത്രി വൈകിയും …

തോട്ടില്‍ മീന്‍ പിടിക്കുന്നതിനിടെ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി Read More

തിരുപ്പതി ക്ഷേത്രത്തില്‍ . തിക്കിലും തിരക്കിലും പെട്ട് മരിച്ചവരില്‍ ഒരു മലയാളിയും

തിരുപ്പതി : തിരുമല തിരുപ്പതി ക്ഷേത്രത്തില്‍ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ച ആറുപേരില്‍ പാലക്കാട് സ്വദേശിനിയും. വണ്ണാമട വെള്ളാരംകല്‍ മേടിലെ നിർമല (52) ആണ് മരിച്ചതെന്ന് ബന്ധുക്കള്‍ സ്ഥിരീകരിച്ചു.നിർമലയും ബന്ധുക്കളും ഉള്‍പ്പെടെയുള്ള ആറംഗ സംഘം ജനുവരി 7 ചൊവ്വാഴ്ചയാണ് തിരുപ്പതി …

തിരുപ്പതി ക്ഷേത്രത്തില്‍ . തിക്കിലും തിരക്കിലും പെട്ട് മരിച്ചവരില്‍ ഒരു മലയാളിയും Read More

ശരീരം ചിതയില്‍ വയ്ക്കുന്നതിനു മുൻപേ ശ്വാസം തിരിച്ചുകിട്ടി യുവാവ്

ജയ്പുർ: മരിച്ചെന്നു ഡോക്ടർമാർ വിധിയെഴുതിയ യുവാവ് സംസ്കാരച്ചടങ്ങിനു തൊട്ടുമുൻപ് ബോധം വീണ്ടെടുത്തു. രാജസ്ഥാനിലെ ഝൂൻഝൂനു ജില്ലയാണു സംഭവം.ബധിരനും മൂകനുമായ റോഹിതാഷ് കുമാർ (25) എന്ന യുവാവ് ആണ് സംസ്കാര ചടങ്ങിനിടെ ബോധം വീണ്ടെടുത്തത്. മൂന്നു ഡോക്ടർമാരെ സസ്പെൻഡ് ചെയ്തു ഝൂൻഝൂനുവിലുള്ള ഒരു …

ശരീരം ചിതയില്‍ വയ്ക്കുന്നതിനു മുൻപേ ശ്വാസം തിരിച്ചുകിട്ടി യുവാവ് Read More

ആളൊഴിഞ്ഞ കെട്ടിടത്തില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി

കോഴിക്കോട്: പയ്യോളി സ്വദേശിയായ യുവാവിന്റെ മൃതദേഹം ആളൊഴിഞ്ഞ കെട്ടിടത്തില്‍ കണ്ടെത്തി.അയനിക്കാട് പുന്നോളിക്കണ്ടി അര്‍ഷാദി (25)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കോഴിക്കോട് കൊപ്ര ബസാറിന് സമീപമുള്ള ആളൊഴിഞ്ഞ പഴയ കെട്ടിടത്തിലാണ് മൃതദേഹം കണ്ടെത്തിയത്. കെട്ടിടവും പരിസര പ്രദേശവും മയക്കുമരുന്ന് സംഘങ്ങളുടെ താവളം കഴിഞ്ഞ …

ആളൊഴിഞ്ഞ കെട്ടിടത്തില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി Read More

മണ്ണിടിച്ചിലിൽ മരിച്ച അർജുന്റെ മൃതദേഹം നാളെ രാവിലെ എട്ടുമണിയോടെ കോഴിക്കോട്ടെത്തും

കോഴിക്കോട്: ഷിരൂർ മണ്ണിടിച്ചിലിൽ മരിച്ച അർജുന്റെ മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. ലോറിയിൽനിന്ന് കണ്ടെത്തിയ മൃതദേഹം അർജുന്റേത് തന്നെയാണെന്ന് ഡിഎൻഎ ഫലത്തിൽ വ്യക്തമായിരുന്നു. ഇതിന് പിന്നാലെയാണ് മൃതദേഹം ബന്ധുക്കൾക്ക് കൈമാറിയത്. മൃതദേഹം സെപ്തംബർ 28ന് രാവിലെ എട്ടുമണിയോടെ കോഴിക്കോട്ടെത്തും. മൃതദേഹം വീട്ടിൽ ഒരു …

മണ്ണിടിച്ചിലിൽ മരിച്ച അർജുന്റെ മൃതദേഹം നാളെ രാവിലെ എട്ടുമണിയോടെ കോഴിക്കോട്ടെത്തും Read More

വിദേശത്ത് കുടുങ്ങിയ ഗര്‍ഭിണികളെ നാട്ടിലെത്തിക്കണമെന്ന് സുപ്രിംകോടതിയില്‍ കേസ്‌ ഫയല്‍ ചെയ്ത നിതിന്റെ മൃതദേഹം കേരളത്തിലെത്തിച്ചു, ഇന്ന് പേരാമ്പ്രയില്‍ സംസ്‌കരിക്കും

കോഴിക്കോട്‌ : ഷാര്‍ജയില്‍ അന്തരിച്ച നിതിന്റെ മൃതദേഹം കേരളത്തിലെത്തിച്ചു. ബുധനാഴ്ച പുലര്‍ച്ചെ അഞ്ചുമണിക്കാണ് ദുബായില്‍നിന്ന് മൃതദേഹം എത്തിച്ചത്. മൃതദേഹം ഉടന്‍ ആംബുലന്‍സില്‍ കോഴിക്കോട്ടേക്ക് കൊണ്ടുപോയി. നിതിന്റെ ഭാര്യ ആതിര ചൊവ്വാഴ്ചയാണ് പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. പ്രസവത്തെ തുടര്‍ന്ന് ആതിര കോഴിക്കോട്ട് സ്വകാര്യ …

വിദേശത്ത് കുടുങ്ങിയ ഗര്‍ഭിണികളെ നാട്ടിലെത്തിക്കണമെന്ന് സുപ്രിംകോടതിയില്‍ കേസ്‌ ഫയല്‍ ചെയ്ത നിതിന്റെ മൃതദേഹം കേരളത്തിലെത്തിച്ചു, ഇന്ന് പേരാമ്പ്രയില്‍ സംസ്‌കരിക്കും Read More