ദുബൈ: ഐ പി എൽ 13-ാം സീസണിലെ ഏറ്റവും മുൻനിര ടീമുകളായ ഡൽഹിയും മുംബൈ ഇന്ത്യൻസും നേർക്കുനേർ വന്നപ്പോൾ മുംബൈക്ക് ജയം. ഡല്‍ഹി ഉയര്‍ത്തിയ 163 റന്‍ണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈ ഇന്ത്യന്‍സ് രണ്ടു പന്തുകള്‍ ബാക്കി നില്‍ക്കെ അഞ്ച് വിക്കറ്റ്...
Read full story