തൃശൂര്‍ ഡി.സി.സി സെക്രട്ടറി തൂങ്ങിമരിച്ച നിലയില്‍

തൃശൂര്‍: തൃശൂര്‍ ഡി.സി.സി സെക്രട്ടറി തൂങ്ങിമരിച്ച നിലയില്‍. എന്‍.എസ്. സരസനെയാണ് വീടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. 56 വയസ്സായിരുന്നു. കോണ്‍ഗ്രസ്- ഒ.ബി.സി വിഭാഗം സംസ്ഥാന സെക്രട്ടറിയാണ്. വെണ്ടോര്‍ ചുങ്കം നെടുംപറമ്പില്‍ പരേതനായ ശങ്കരന്റെയും കാര്‍ത്തുവിന്റെയും മകനാണ്. മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളജ് …

തൃശൂര്‍ ഡി.സി.സി സെക്രട്ടറി തൂങ്ങിമരിച്ച നിലയില്‍ Read More