തിരുവനന്തപുരം: രക്ഷിതാക്കളുടെ അഭാവത്തിൽ ഭിന്നശേഷിക്കാർക്ക് അഭയമേകാൻ ‘അൻപ് വീട്.’പദ്ധതി . ചികിത്സയ്ക്കും വിശ്രമത്തിനും മറ്റ് ആവശ്യങ്ങൾക്കുമായി രക്ഷിതാക്കൾ മാറിനിൽക്കേണ്ടിവരുന്ന സാഹചര്യത്തിൽ ഭിന്നശേഷിക്കാർക്ക് ‌സംരക്ഷണം നൽകാനാണ് സൗകര്യമൊരുക്കുന്നത്. മാതാപിതാക്കൾക്കോ രക്ഷിതാക്കൾക്കോ പരിചരണം നൽകാൻകഴിയാത്ത അവസരങ്ങളിലാണ് സംരക്ഷണം നൽകുക. ഭിന്നശേഷിക്കാരെ പകൽസമയം സംരക്ഷണകേന്ദ്രത്തിൽ...
Read full story