എൻഡോസൾഫാൻ ദുരിതബാധിതരുടെ പ്രശ്നങ്ങൾ പരിഹരിക്കും: മുഖ്യമന്ത്രി
സാമൂഹ്യ പ്രവർത്തക ദയാബായി നടത്തിവരുന്ന സമരത്തോട് അനുഭാവപൂർവമായ സമീപനമാണു സർക്കാരിനുള്ളതെന്നും എൻഡോസൾഫാൻ ദുരിതബാധിതരുടെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കണമെന്നുതന്നെയാണു സർക്കാരിന്റെ സുവ്യക്തമായ നിലപാടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാരിന്റെ ഉറപ്പുകളിൽ അവ്യക്തതയില്ലെന്നും ഉറപ്പുകൾ പാലിക്കുകതന്നെ ചെയ്യുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നാല് ആവശ്യങ്ങളാണു ദയാബായി …
എൻഡോസൾഫാൻ ദുരിതബാധിതരുടെ പ്രശ്നങ്ങൾ പരിഹരിക്കും: മുഖ്യമന്ത്രി Read More