കൊല്ലം: വൃക്കരോഗികള്‍ക്ക് ആശ്വാസമായി ‘തണല്‍’ ജില്ലാ ആശുപത്രിയിലേക്ക് ആറ് ഡയാലിസിസ് യൂണിറ്റുകള്‍

July 13, 2021

കൊല്ലം: ജില്ലാ ആശുപത്രിയിലേക്ക് ആറ് ഡയാലിസിസ് യൂണിറ്റുകള്‍ നല്‍കി സന്നദ്ധ സംഘടനായായ ‘തണല്‍.’ ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍ തുടങ്ങിവച്ച സംരംഭം കാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് സൗകര്യം ലഭ്യമാക്കിയത്. ഏറ്റവും കുറഞ്ഞ നിരക്കില്‍ വൃക്ക മാറ്റിവയ്ക്കല്‍ സാധ്യമാക്കുന്ന പദ്ധതിയും നടപ്പിലാക്കുന്നുണ്ട്.ദയ …