മുംബൈ ഭീകരാക്രമണത്തിനു പിന്നിൽ പാകിസ്ഥാൻ ചാരസംഘടനയായ ഐ എസ് ഐ യും ഉണ്ടെന്ന് ഡേവിഡ് കോൾമാൻ ഹെഡ്ലി

ന്യൂഡല്‍ഹി: 2008 ലെ മുംബൈ ഭീകരാക്രമണത്തിനു പിന്നിൽ പാകിസ്ഥാന്‍ ചാര സംഘടനയായ ഐഎസ്‌ഐ യും ഉണ്ടായിരുന്നൂവെന്ന് വെളിപ്പെടുത്തൽ. ഭീകരാക്രമണത്തിൻ്റെ മുഖ്യ സൂത്രധാരനായ ഡേവിഡ് കോൾമാൻ ഹെഡ്ലിയുടേതാണ് വെളിപ്പെടുത്തൽ. ആക്രമണത്തിൻ്റെ ആസൂത്രണത്തിൽ ഐ എസ് ഐ തീവ്രവാദ സംഘടനയായ ലഷ്‌കര്‍ ഇ തൊയ്ബയുമായി …

മുംബൈ ഭീകരാക്രമണത്തിനു പിന്നിൽ പാകിസ്ഥാൻ ചാരസംഘടനയായ ഐ എസ് ഐ യും ഉണ്ടെന്ന് ഡേവിഡ് കോൾമാൻ ഹെഡ്ലി Read More