ഡേവിഡ് ആറ്റന്‍ബൊറോക്ക് യുഎന്‍ എര്‍ത്ത് അവാര്‍ഡ്
ന്യൂയോര്‍ക്ക്: യുഎന്‍ എന്‍വയോണ്‍മെന്റ് പ്രോഗ്രാമിന്റെ ചാമ്പ്യന്‍ ഓഫ് ദി എര്‍ത്ത് അവാര്‍ഡ് പ്രകൃതിശാസ്ത്ര പണ്ഡിതന്‍ ഡേവിഡ് ആറ്റന്‍ബൊറോക്ക്. നാച്ചുറല്‍ വേള്‍ഡ് എന്ന ബി ബി സി ഡോക്യുമെന്ററിയാണ് 95കാരനായ ആറ്റന്‍ബൊറോയെ അവാര്‍ഡിന് അര്‍ഹനാക്കിയത്. ബി ബി സിയിലെ പ്രകൃതി സംബന്ധമായ ടി …
ഡേവിഡ് ആറ്റന്‍ബൊറോക്ക് യുഎന്‍ എര്‍ത്ത് അവാര്‍ഡ് Read More