ആ ദിവസം എല്ലാം ദുശകുനമായിരുന്നു: ജഗതിയുടെ അപകടത്തെ കുറിച്ച് മകൾ പാർവ്വതി
മലയാളത്തിന്റെ ഹാസ്യ സാമ്രാട്ടായ ജഗതി ശ്രീകുമാർ ഒരു നീണ്ട വിശ്രമ ജീവിതത്തിന്റെ ഇടവേളക്ക് ശേഷം അഭിനയത്തിലേക്ക് തിരികെ എത്തുകയാണ് .2012ല്‍ തേഞ്ഞിപ്പാലത്ത് വെച്ചുണ്ടായ കാര്‍ അപകടത്തില്‍ ഗുരുതരമായി പരുക്ക് പറ്റിയതിനെ തുടര്‍ന്നായിരുന്നു ജഗതി സിനിമയില്‍ നിന്നും മാറിനിന്നത്. മമ്മൂട്ടി- മധു കൂട്ടുകെട്ടില്‍ …
ആ ദിവസം എല്ലാം ദുശകുനമായിരുന്നു: ജഗതിയുടെ അപകടത്തെ കുറിച്ച് മകൾ പാർവ്വതി Read More