നേപ്പാള്‍ ദമ്പതികളുടെ മകളായ ആറ് വയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി പിടിയിൽ, ആത്മഹത്യയ്ക്ക് ശ്രമിച്ചു

ബാലുശ്ശേരി: നേപ്പാള്‍ ദമ്പതികളുടെ മകളായ ആറ് വയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി പിടിയിൽ . ഉണ്ണികുളം നെല്ലിപറമ്പില്‍ രതീഷിനെ (32) 6-11-2020 വെള്ളിയാഴ്ച രാത്രി പോലിസ് അറസ്റ്റ് ചെയ്തു. ഇയാൾ പോലിസിൻ്റ മുന്നിൽ വെച്ച് ആത്മഹത്യാ ശ്രമം നടത്തി. ചോദ്യം ചെയ്യല്‍ …

നേപ്പാള്‍ ദമ്പതികളുടെ മകളായ ആറ് വയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി പിടിയിൽ, ആത്മഹത്യയ്ക്ക് ശ്രമിച്ചു Read More