ബംഗളുരു: 2019ലെ വെള്ളപൊക്കത്തിൽ തകർന്ന വീട് നന്നാക്കാൻ സഹായം ലഭിച്ചില്ല, കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിയുടെ വീടിന് മുന്നിൽ ആത്മഹത്യക്ക് ശ്രമിച്ച യുവതി മരിച്ചു

ബംഗളുരു: കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിയുടെ വീടിന് മുന്നിൽ ആത്മഹത്യക്ക് ശ്രമിച്ച യുവതി മരിച്ചു. ധാർവാദ് താലൂക്കിലെ ഗരാഗ് ഗ്രാമവാസിയായ ശ്രീദേവി വീരന്ന കമ്മർ(31)ആണ് 11/04/21ഞായറാഴ്ച പകൽ മരണമടഞ്ഞത്. പ്രഹ്ലാദ് ജോഷിയുടെ കർണാടകയിലെ ഹുബ്ലിയിലുള്ള വീടിന് മുന്നിൽ ഏപ്രിൽ 6 നാണ് സ്ത്രീ …

ബംഗളുരു: 2019ലെ വെള്ളപൊക്കത്തിൽ തകർന്ന വീട് നന്നാക്കാൻ സഹായം ലഭിച്ചില്ല, കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിയുടെ വീടിന് മുന്നിൽ ആത്മഹത്യക്ക് ശ്രമിച്ച യുവതി മരിച്ചു Read More