ദര്‍ശന അന്താരാഷ്ട്ര ചലച്ചിത്രമേള 24-03-2021 ബുധനാഴ്ച രണ്ടാം ദിവസം കട്ടപ്പനയില്‍
കട്ടപ്പന: ദര്‍ശനയുടെ നേതൃത്വത്തില്‍ കട്ടപ്പനയില്‍ നടക്കുന്ന അന്താരാഷ്ട്ര ചലനചിത്രമേള ഇന്ന് രണ്ടാംദിവസം. 24.03.2021ബുധനാഴ്ച രാവിലെ 11.30ന് ചലചിത്ര സംവിധായകന് സജിന്‍ബാബു നിലവിളക്ക് കൊളുത്തിയതോടെ മേളക്ക് തുടക്കമായി. സജിന്‍ബാബു സംവിധാനം ചെയ്ത ‘ ബിരിയാണി’എന്ന മലയാള ചിത്രമായിരുന്നു ആദ്യ പ്രദര്‍ശനം. ഉച്ചക്ക് മൂന്നിന് …
ദര്‍ശന അന്താരാഷ്ട്ര ചലച്ചിത്രമേള 24-03-2021 ബുധനാഴ്ച രണ്ടാം ദിവസം കട്ടപ്പനയില്‍ Read More