
റിപ്പോര്‍ട്ട്
29ന് പാര്‍ലമെന്റിലേക്ക് ട്രാക്ടര്‍ റാലി നടത്തും: മാറ്റമില്ലെന്ന് കര്‍ഷകര്‍
By ഡെസ്ക് ന്യൂസ്
•
November 21, 2021
ന്യൂഡല്‍ഹി: ശീതകാല സമ്മേളനകാലത്ത് പാര്‍ലമെന്റിലേക്കു നടത്താന്‍ നിശ്ചയിച്ച ട്രാക്ടര്‍ റാലിയില്‍ മാറ്റമില്ലെന്നു സംയുക്ത കിസാന്‍ മോര്‍ച്ച(എസ്.കെ.എം). വിവാദമായ മൂന്നു കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചെങ്കിലും സമരം തുടരാനാണ് സിംഗു അതിര്‍ത്തിയില്‍ കര്‍ഷക സംഘടനകളുടെ യോഗത്തിലെ തീരുമാനം. ഇന്നു...
Read full story


