ഇരിങ്ങാലക്കുടയില്‍ വീട്ടമ്മയെ വെട്ടിക്കൊന്നു

തൃശൂര്‍: ഭര്‍ത്താവിനോടുളള വൈരാഗ്യം തീര്‍ക്കാന്‍ വീട്ടമ്മയെ വെട്ടിക്കൊന്നു. ഇരിങ്ങാലക്കുട കാട്ടൂരിലാണ്‌ സംഭവം. കാട്ടൂര്‍ സ്വദേശി ലക്ഷ്‌മി (43)ആണ്‌ കൊല്ലപ്പെട്ടത്‌. 14.03.2021 ഞായറാഴ്ച രാത്രിയോടെയാണ്‌ കൊലപാതകം നടന്നത്‌. ഇവരുടെ ഭര്‍ത്താവ്‌ ഹരീഷിനോടുളള വൈരാഗ്യമാണ്‌ കൊലപാതകത്തിന്‌ കാരണമായതെന്നാണ്‌ അറിയുന്നത്. കാട്ടൂര്‍ സ്വദേശിയായ ദര്‍ശനും സംഘവുമാണ്‌ …

ഇരിങ്ങാലക്കുടയില്‍ വീട്ടമ്മയെ വെട്ടിക്കൊന്നു Read More