ധാരാവിയില്‍ വീണ്ടും കോവിഡ്19

മഹാരാഷ്ട്ര: രാജ്യത്തെ ഭീതിയിലാഴ്ത്തി ധാരാവിയില്‍ 2 പേര്‍ക്കു കൂടി കോവിഡ് സ്ഥിതീകരിച്ചതോടെ ധാരാവിയില്‍ രോഗം ബാധിച്ചരുടെ എണ്ണം ഏഴായി. ബാന്ദ്രയില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറുടെ വസതിക്കു സമീപത്തെ ചായക്കടക്കാരനും കോവിഡ് സ്ഥിരീകരിച്ചതോടെ അദ്ദേഹത്തിന്റെ സുരക്ഷ കണക്കിലെടുത്ത് 4 സുരക്ഷാ ഉദ്യോഗസ്ഥരും …

ധാരാവിയില്‍ വീണ്ടും കോവിഡ്19 Read More