അസമിലെ പോലീസ് നടപടിയും ഒഴിപ്പിക്കലും സംബന്ധിച്ച് രണ്ടാഴ്ചയ്ക്കുള്ളിൽ മറുപടി നൽകാൻ ഗോഹട്ടി ഹൈക്കോടതി.

 ഗുവാഹത്തി: അസമിലെ ധോൽപൂരിൽ ഭൂമി ഒഴിപ്പിക്കൽ നടപടിക്കിടെ രണ്ടു പേർ കൊല്ലപ്പെടുകയും ഇരുപതിലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ രണ്ടാഴ്ചയ്ക്കുള്ളിൽ മറുപടി നൽകുവാൻ ആസാം ഹൈക്കോടതി സംസ്ഥാന സർക്കാരിന് നിർദേശം നൽകി.  ചീഫ് ജസ്റ്റിസ് സുധാംശു ധുലിയ ജസ്റ്റിസ് സൗമിത്ര സെയ്കിയ എന്നിവർ …

അസമിലെ പോലീസ് നടപടിയും ഒഴിപ്പിക്കലും സംബന്ധിച്ച് രണ്ടാഴ്ചയ്ക്കുള്ളിൽ മറുപടി നൽകാൻ ഗോഹട്ടി ഹൈക്കോടതി. Read More