മാവോയിസ്റ്റ് മല്ല പോലീസിന് കീഴടങ്ങി
ദന്തവാഡ. രക്ഷാബന്ധനോടനുബന്ധിച്ച് വീട്ടിലെത്തിയ മാവോയിസ്റ്റ് മല്ല സഹോദരിയുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് പോലീസിന് കീഴടങ്ങി. പന്ത്രണ്ടാമത്തെ വയസില്‍ വീടുവിട്ടുപോയ മല്ല മാവോയിസ്റ്റില്‍ ചേരുകയായിരുന്നു. പിന്നീട് 14 വര്‍ഷത്തിനുശേഷമാണ് സഹോദരിയെ കാണാനായി പല്‍നാര്‍ ഗ്രാമത്തിലെ സ്വന്തം വീട്ടിലേക്ക് മല്ല തിരിച്ചുവരുന്നത് . അപ്പോഴേക്കും മാവോയിസ്റ്റ് പ്രസ്ഥാനത്തിലെ വലിയ കേഡറായി വളര്‍ന്നിരുന്ന മല്ലയുടെ …
മാവോയിസ്റ്റ് മല്ല പോലീസിന് കീഴടങ്ങി Read More