റോ​ഡ​രി​കി​ല്‍ നി​ര്‍​ത്തി​യി​ട്ടി​രു​ന്ന കാ​റി​ല്‍ നി​ന്ന് 300 കിലോ കഞ്ചാവ് പി​ടി​കൂ​ടി ഡാ​ന്‍​സാ​ഫ് സം​ഘം

നേ​മം: ക​ര​മ​ന-​ക​ളി​യി​ക്കാ​വി​ള പാ​ത​യി​ല്‍ പാ​പ്പ​നം​കോ​ടു​നി​ന്നും മൂ​ന്നു​റു കി​ലോ ക​ഞ്ചാ​വ് പോ​ലീ​സ് പി​ടി​കൂ​ടി. ഇ​ന്നോ​വ കാ​റി​ല്‍ ക​ട​ത്താ​ന്‍ ശ്ര​മി​ച്ച ക​ഞ്ചാ​വാ​ണു ഫെബ്രുവരി 16 തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ ഡാ​ന്‍​സാ​ഫ് സം​ഘം പി​ടി​കൂ​ടി​യ​ത്. റോ​ഡ​രി​കി​ല്‍ നി​ര്‍​ത്തി​യി​ട്ടി​രു​ന്ന കാ​റി​ല്‍ നി​ന്നാ​ണ് ക​ഞ്ചാ​വ് പി​ടി​കൂ​ടി​യ​ത്. വി​ല്‍​പ്പ​ന​യ്ക്കാ​യി പാ​ഴ്‌​സ​ല്‍ ചെ​യ്ത …

റോ​ഡ​രി​കി​ല്‍ നി​ര്‍​ത്തി​യി​ട്ടി​രു​ന്ന കാ​റി​ല്‍ നി​ന്ന് 300 കിലോ കഞ്ചാവ് പി​ടി​കൂ​ടി ഡാ​ന്‍​സാ​ഫ് സം​ഘം Read More

കോവളത്ത് 190 ഗ്രാം എംഡിഎംഎ യുമായി സഹോദരങ്ങള്‍ പിടിയില്‍

  തിരുവനന്തപുരം: രാസലഹരിയുമായി സഹോദരങ്ങള്‍ പിടിയിലായി. ശ്രീകാര്യം സ്വദേശികളായ സാബു, രമ്യ എന്നിവരെയാണ് 190 ഗ്രാം എംഡിഎംഎയുമായി പിടികൂടിയത്. കാറില്‍ യാത്രചെയ്യുന്നതിനിടെ കോവളത്തുവെച്ചാണ് പോലീസിന്റെ ഡാന്‍സാഫ് സംഘം ഇരുവരെയും കസ്റ്റഡിയിലെടുത്തത്

കോവളത്ത് 190 ഗ്രാം എംഡിഎംഎ യുമായി സഹോദരങ്ങള്‍ പിടിയില്‍ Read More

440 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയില്‍

തിരുവനന്തപുരം | ചിറയിന്‍കീഴ് 440 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിലായി വിനീത് എന്നയാളാണ് പിടിയിലായത്. ചിറയിന്‍കീഴ് റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നിന്നാണ് ഇയാളെ പിടികൂടിയത്. ബെംഗളൂരുവില്‍ നിന്നും ട്രെയിന്‍ മാര്‍ഗം കൊണ്ടുവരികയായിരുന്നു എംഡിഎംഎ.. ഡാന്‍സഫ്ര ടീം നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത് …

440 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയില്‍ Read More

തിരുവനന്തപുരത്ത് എം ഡി എം എയുമായി യുവാവ് പിടിയില്‍

തിരുവനന്തപുരം | 20 ഗ്രാം രാസലഹരിയുമായി യുവാവ് പിടിയിലായി. വള്ളക്കടവ് പുത്തന്‍പാലം സ്വദേശി നഹാസ് (33) ആണ് പിടിയിലായത്.തിരുവനന്തപുരം സിറ്റി ഡാന്‍സാഫ് സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഇയാളെ വലിയതുറ പോലീസിന് കൈമാറി..വള്ളക്കടവ് എന്‍ എസ് ഡിപ്പോക്ക് സമീപത്ത് നിന്നാണ് ഇന്നലെ (മെയ് …

തിരുവനന്തപുരത്ത് എം ഡി എം എയുമായി യുവാവ് പിടിയില്‍ Read More

30 കിലോയോളം കഞ്ചാവുമായി യുവതിയുള്‍പ്പടെ മൂന്ന് ഇതര സംസ്ഥാനത്തൊഴിലാളികള്‍ പിടിയില്‍

കൊച്ചി | മൂവാറ്റുപുഴയില്‍ 30 കിലോയോളം കഞ്ചാവുമായി യുവതിയുള്‍പ്പടെ മൂന്ന് ഇതര സംസ്ഥാനത്തൊഴിലാളികള്‍ പിടിയില്‍. 27 പാക്കറ്റു കളിലായി സൂക്ഷിച്ച 30 കിലോ കഞ്ചാവാണ് പിടികൂടിയത്. വെസ്റ്റ് ബംഗാള്‍ മൂര്‍ഷിദാബാദ് ഗോഷ്പാറ സ്വദേശി സുഹേല്‍ റാണ മണ്ഡല്‍ (40), മൂര്‍ഷിദാബാദ് ജാലംഗി …

30 കിലോയോളം കഞ്ചാവുമായി യുവതിയുള്‍പ്പടെ മൂന്ന് ഇതര സംസ്ഥാനത്തൊഴിലാളികള്‍ പിടിയില്‍ Read More

ഇരുപതിനായിരം രൂപയോളം വില വരുന്ന 2 ​ഗ്രാം ഹെറോയിനുമായി പശ്ചിമ ബം​ഗാൾ സ്വദേശി പിടിയിൽ

മാന്നാർ : ചില്ലറ വിൽപ്പനയ്ക്കായി കൊണ്ടുവന്ന 2 ​ഗ്രാം ഹെറോയിനുമായി അന്യസംസ്ഥാന തൊഴിലാളി പൊലീസ് പിടിയിൽ. . തിരുവല്ല കാവുംഭാ​ഗത്ത് വാടകയ്ക്ക് താമസിച്ചുവരുന്ന കെട്ടിട നിർമാണ തൊഴിലാളി മുബാറക് അലി (38) ആണ് പിടിയിലായത്. പശ്ചിമ ബം​ഗാൾ മാൾട്ട സ്വദേശിയാണിയാൾ. മാന്നാർ …

ഇരുപതിനായിരം രൂപയോളം വില വരുന്ന 2 ​ഗ്രാം ഹെറോയിനുമായി പശ്ചിമ ബം​ഗാൾ സ്വദേശി പിടിയിൽ Read More

രണ്ടു കിലോ കഞ്ചാവുമായി അഞ്ചല്‍ സ്വദേശിനി അറസ്റ്റിൽ

കൊല്ലം ; അഞ്ചലില്‍ ഓട്ടോയില്‍ കടത്താൻ ശ്രമിച്ച രണ്ടു കിലോ കഞ്ചാവുമായി സ്ത്രീ പിടിയിൽ .അഞ്ചല്‍ സ്വദേശിനി ജമീല ബീവിയെയാണ്‌ അഞ്ചല്‍ പോലീസും ഡാൻസാഫ് ടീമും സംയുക്തമായാണ് പിടികൂടിയത്. ജനുവരി 30 ന് വൈകിട്ട് 6 മണിയോടു കൂടിയാണ് .ജമീലയെ പിടികൂടിയത്. …

രണ്ടു കിലോ കഞ്ചാവുമായി അഞ്ചല്‍ സ്വദേശിനി അറസ്റ്റിൽ Read More