അപകട സാധ്യതയുള്ള മരങ്ങള്‍, ഹോള്‍ഡിംഗുകള്‍ നീക്കം ചെയ്യണം: പത്തനംതിട്ട ജില്ലാ കളക്ടര്‍
പത്തനംതിട്ട: ജില്ലയില്‍ ബുറേവി ചുഴലി കാറ്റും അതിതീവ്രമഴ മുന്നറിയിപ്പും നല്‍കിയ സാഹചര്യത്തില്‍ അപകടകരമാം വിധം നില്‍ക്കുന്ന മരങ്ങള്‍, മര ശിഖരങ്ങള്‍, ഹോള്‍ഡിംഗുകള്‍ എന്നിവ അടിയന്തരമായി നീക്കം ചെയ്യാന്‍ തഹസില്‍ദാര്‍മാര്‍, പഞ്ചായത്ത് സെക്രട്ടറിമാര്‍ നടപടി സ്വീകരിക്കണമെന്ന് ജില്ലാ കളക്ടര്‍ പി.ബി നൂഹ് നിര്‍ദേശം …
അപകട സാധ്യതയുള്ള മരങ്ങള്‍, ഹോള്‍ഡിംഗുകള്‍ നീക്കം ചെയ്യണം: പത്തനംതിട്ട ജില്ലാ കളക്ടര്‍ Read More