തിരുവനന്തപുരം: സംഗീത കോളേജിൽ നിയമനം
തിരുവനന്തപുരം: ശ്രീ സ്വാതി തിരുനാൾ സംഗീത കോളേജിലെ ഡാൻസ് വിഭാഗത്തിൽ സപ്പോർട്ടിങ് ആർട്ടിസ്റ്റ് ഇൻ വോക്കൽ ഫോർ ഡാൻസ് (കേരളനടനം), സപ്പോർട്ടിങ് ആർട്ടിസ്റ്റ് ഇൻ മൃദംഗം ഫോർ ഡാൻസ് (കേരളനടനം) എന്നീ തസ്തികകളിൽ താൽക്കാലിക നിയമനം നടത്തും. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ …
തിരുവനന്തപുരം: സംഗീത കോളേജിൽ നിയമനം Read More