ടൈം മാഗസിൻ തയ്യാറാക്കിയ ലോകത്ത് ഉയര്‍ന്നു വരുന്ന 100 നേതാക്കളുടെ പട്ടികയില്‍ ചന്ദ്രശേഖര്‍ ആസാദും
ന്യൂഡൽഹി: ലോകത്ത് ഉയര്‍ന്നു വരുന്ന മികച്ച 100 നേതാക്കളുടെ പട്ടികയില്‍ ഭീ ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദും. ടൈം മാഗസിന്റെ വാര്‍ഷിക പട്ടികയിലാണ് ആസാദ് ഇടം നേടിയത്. ‘പട്ടികയിലുള്ള എല്ലാവരും ചരിത്രം സൃഷ്ടിക്കാന്‍ പോവുന്നവരാണെന്നാണ് ടൈം100 എഡിറ്റോറിയല്‍ ഡയറക്ടര്‍ ഡാന്‍ മക്‌സായി …
ടൈം മാഗസിൻ തയ്യാറാക്കിയ ലോകത്ത് ഉയര്‍ന്നു വരുന്ന 100 നേതാക്കളുടെ പട്ടികയില്‍ ചന്ദ്രശേഖര്‍ ആസാദും Read More