തിരുവനന്തപുരം: കേൾവി പരിമിതിയുള്ളവരെ ലക്ഷ്യമിട്ട് കാലിക്കറ്റ് സർവകലാശാലാ ഇ.എം.എം.ആർ.സി. ആംഗ്യഭാഷയിൽ 'മൂക്' (മാസ്സീവ് ഓപ്പൺ ഓൺലൈൻ കോഴ്സ്) ഒരുക്കി. 'ഫോംസ് ഓഫ് ബിസിനസ് ഓർഗനൈസേഷൻ' എന്ന പേരിലുള്ള കോഴ്സ് സ്വയം പോർട്ടലിൽ ലഭ്യമാകും. ഇന്ത്യയിൽ...
Read full story