റിപ്പോര്‍ട്ട്

ഇടുക്കി അണക്കെട്ടിലെ ഷട്ടർ അടച്ചു

By ന്യൂസ് ഡെസ്ക് November 17, 2021
ചെറുതോണി: കനത്ത മഴയെ തുടർന്ന് ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിനായി തുറന്ന ചെറുതോണി അണക്കെട്ടിന്റെ ഷട്ടർ അടച്ചു. മഴയും നീരൊഴുക്കും കുറഞ്ഞതിനെ തുടർന്നാണ് നടപടി. രാത്രി ഒൻപതേമുക്കാലിനാണ് ഷട്ടർ അടച്ചത്. 2399.10 അടിയാണ് അണക്കെട്ടിലെ...
Read full story