പൊതു വിദ്യാലയങ്ങളുടെ സ്വീകാര്യത ഏറുന്നു: മന്ത്രി വി.ശിവൻകുട്ടി

പൊതുവിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങളായി മാറുകയാണെന്നും  വിദ്യാർത്ഥികളുടെ പങ്കാളിത്തത്തിൽ ഓരോ അധ്യയന വർഷത്തിലും വർദ്ധനയു ണ്ടാകുന്നുണ്ടെന്നും വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. മൂന്ന് വർഷത്തിനിടയിൽ പൊതു വിദ്യാലയങ്ങളിൽ പ്രവേശനം നേടിയത് 10.34 ലക്ഷം വിദ്യാർഥികളാണെന്നും മന്ത്രി പറഞ്ഞു. കുട്ടികളുടെ വിദ്യാഭ്യാസ കാര്യത്തിൽ സർക്കാർ കൂടുതൽ ശ്രദ്ധ ചെലുത്തുന്നുണ്ട്. …

പൊതു വിദ്യാലയങ്ങളുടെ സ്വീകാര്യത ഏറുന്നു: മന്ത്രി വി.ശിവൻകുട്ടി Read More