എറണാകുളം: പൊതുവിദ്യാലയങ്ങളില്‍ 9,34,000 കുട്ടികള്‍ വര്‍ധിച്ചു; ഇത് മികവിന്റെ ‘വിദ്യാകിരണം’
എറണാകുളം: വിദ്യാകിരണമായി മാറിയ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ 9,34,000 കുട്ടികള്‍ വര്‍ധിച്ചു. അടിസ്ഥാന സൗകര്യ വികസനത്തിനൊപ്പം അക്കാദമിക നിലവാരം ഉയര്‍ത്തുന്നതിനും വിദ്യാകിരണം മിഷന്‍ നിരവധി പദ്ധതികള്‍ ആസൂത്രണം ചെയ്തിട്ടുണ്ടെന്ന് വിദ്യാകിരണം മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ഡാല്‍മിയ തങ്കപ്പന്‍ പറഞ്ഞു. …
എറണാകുളം: പൊതുവിദ്യാലയങ്ങളില്‍ 9,34,000 കുട്ടികള്‍ വര്‍ധിച്ചു; ഇത് മികവിന്റെ ‘വിദ്യാകിരണം’ Read More