മണൽ മാഫിയയ്ക്ക് എതിരെ ഒറ്റയാൾ പോരാട്ടം നടത്തിയ ഡാളി അമ്മ അന്തരിച്ചു

തിരുവനന്തപുരം: മണൽ മാഫിയയ്ക്ക് എതിരെ ഒറ്റയാൾ പോരാട്ടം നടത്തി ശ്രദ്ധേയയായ ഡാളി അമ്മ അന്തരിച്ചു. തിരുവനന്തപുരത്ത് നെയ്യാറിന്റെ സംരക്ഷണത്തിനായി പൊരുതിയ ഡാളിഅമ്മയുടെ പ്രവർത്തനങ്ങൾ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു അന്ത്യം. ഒറ്റയാൾ പോരാട്ടത്തിന്റെ മറുപേരാണ് ഡാളിയമ്മ. നെയ്യാറിന്റെ സംരക്ഷണത്തിനായിരുന്നു …

മണൽ മാഫിയയ്ക്ക് എതിരെ ഒറ്റയാൾ പോരാട്ടം നടത്തിയ ഡാളി അമ്മ അന്തരിച്ചു Read More