ക്ഷീരകര്‍ഷകര്‍ക്കു പ്രഹരമായി കാലിത്തീറ്റ വിലക്കയറ്റം

കല്‍പ്പറ്റ: കേരള ഫീഡ്‌സും മില്‍മയും കാലിത്തീറ്റ വില വര്‍ധിപ്പിച്ചതു ക്ഷീരകര്‍ഷകര്‍ക്കു പ്രഹരമായി. പാല്‍വില കൂട്ടാതെ കാലിത്തീറ്റ വില വര്‍ധിപ്പിച്ചതില്‍ ക്ഷീരകര്‍ഷകരില്‍ അമര്‍ഷം ശക്തമാണ്. ഏറ്റവും ഒടുവില്‍ കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിനാണ് കേരള ഫീഡ്‌സും മില്‍മയും കാലിത്തീറ്റ വില ഉയര്‍ത്തിയത്. മില്‍മ …

ക്ഷീരകര്‍ഷകര്‍ക്കു പ്രഹരമായി കാലിത്തീറ്റ വിലക്കയറ്റം Read More

വിലക്കില്ല; 65 വയസു കഴിഞ്ഞും തൊഴിലുറപ്പ് ജോലികൾ ചെയ്യാം

തിരുവനന്തപുരം: 65 വയസ്സിന് മുകളിലുള്ള തൊഴിലാളികള്‍ക്ക് അയ്യന്‍കാളി നഗരതൊഴിലുറപ്പ് പദ്ധതിയില്‍ ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് പിന്‍വലിക്കാൻ അയ്യന്‍കാളി തൊഴിലുറപ്പ് പദ്ധതി സംസ്ഥാന കൗണ്‍സിൽ തീരുമാനിച്ചു. 48 നഗരസഭയുടെ പദ്ധതിക്കാണ് അംഗീകാരം. അയ്യന്‍കാളി നഗര തൊഴിലുറപ്പ് പദ്ധതിക്ക് 521 കോടി രൂപയുടെ പ്രവര്‍ത്തന പദ്ധതിയും …

വിലക്കില്ല; 65 വയസു കഴിഞ്ഞും തൊഴിലുറപ്പ് ജോലികൾ ചെയ്യാം Read More

സര്‍ക്കാര്‍ ക്ഷീരകര്‍ഷകര്‍ക്കൊപ്പം: ഗവ. ചീഫ് വിപ്പ് കെ രാജന്‍

തൃശൂര്‍ : ക്ഷീരകര്‍ഷകര്‍ക്ക് ചരിത്രത്തിലെ തന്നെ ഏറ്റവും ബൃഹ്തയായ സഹായപദ്ധതികളാണ് സംസ്ഥാന നടപ്പാക്കുന്നതെന്ന് ഗവ. ചീഫ് വിപ്പ് കെ രാജന്‍ പറഞ്ഞു. കോവിഡ്19 മഹാമാരിയുടെ പശ്ചാത്തലത്തില്‍ ജീവിതത്തില്‍ ബുദ്ധിമുട്ട് അനുഭവിക്കുന്ന ക്ഷീര കര്‍ഷകര്‍ക്ക് കാലിത്തീറ്റ സബ്‌സിഡി നല്‍കുന്നതിന്റെ ജില്ല തല ഉദ്ഘാടനം …

സര്‍ക്കാര്‍ ക്ഷീരകര്‍ഷകര്‍ക്കൊപ്പം: ഗവ. ചീഫ് വിപ്പ് കെ രാജന്‍ Read More

ക്ഷീരകര്‍ഷകര്‍ക്ക് വിവിധ ക്ഷേമ പദ്ധതികള്‍

തിരുവനന്തപുരം : കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധിയുടെ സാഹചര്യം കണക്കിലെടുത്ത് സംസ്ഥാനത്തെ ക്ഷീരകര്‍ഷകരുടെ ക്ഷേമത്തിനായി നടപടികള്‍ സ്വീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ക്ഷീരസംഘങ്ങളില്‍ പാലളക്കുന്ന കര്‍ഷകര്‍ക്ക് ആഗസ്റ്റ് 17 മുതല്‍ കാലിത്തീറ്റ ചാക്കൊന്നിന് 400 രൂപ സബ്സിഡി നിരക്കില്‍ നല്‍കാന്‍ …

ക്ഷീരകര്‍ഷകര്‍ക്ക് വിവിധ ക്ഷേമ പദ്ധതികള്‍ Read More