ദഹിനി സിനിമയിലൂടെ രാജേഷ് ടച്ച്റിവറിന് അന്തര്‍ദ്ദേശീയ പുരസ്‌കാരം

തൊടുപുഴ: രാജേഷ് ടച്ച്റിവര്‍ കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്ത ദഹിനി എന്ന ചിത്രം പസഫിക്ക് ബീച്ച് അന്തര്‍ദ്ദേശീയ ഫിലിം ഫെസ്റ്റിവലില്‍ മികച്ച ഫീച്ചര്‍ ഫിലിമിനുള്ള പുരസ്‌കാരം കരസ്ഥമാക്കി.ദുര്‍മന്ത്രവാദിനികളായി പേരു ചാര്‍ത്തപ്പെട്ടു വധിക്കപ്പെടുന്ന നിരാലംബരും നിസഹായരുമായ സാധു സ്ത്രീകളുടെ കഥ പറയുന്ന …

ദഹിനി സിനിമയിലൂടെ രാജേഷ് ടച്ച്റിവറിന് അന്തര്‍ദ്ദേശീയ പുരസ്‌കാരം Read More