വർക്കല: വർക്കല ന​ഗരസഭാ സെക്രട്ടറി ഡി.വി.സനല്‍കുമാറിനെ കൗണ്‍സിലർമാർ റൂമില്‍ പൂട്ടിയിട്ട് പ്രതിഷേധിച്ചു. കാലപ്പഴക്കത്താല്‍ അപകടാവസ്ഥയില്‍ തുടരുന്ന പുന്നമൂട് മാർക്കറ്റിന്റെയും അനുബന്ധ ഷോപ്പുകളുടെയും നവീകരണം നഗരസഭാ സെക്രട്ടറിയുടെ പിടിപ്പുകേടു കൊണ്ട് മുടങ്ങിയതായി ആരോപിച്ചായിരുന്നു പ്രത്ഷേധം.ഫെബ്രുവരി 14...
Read full story