ബ്ലൂംബര്‍ഗ് കോടീശ്വരന്മാരുടെ പട്ടികയില്‍ കയറി രാധാകിഷന്‍ ദമാനി

മുംബൈ: ഡി മാര്‍ട്ട് സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലയുടെ പ്രൊമോട്ടറും നിക്ഷേപകനുമായ രാധാകിഷന്‍ എസ് ദമാനി ലോകത്തെ ശതകോടീശ്വര പട്ടികയില്‍ സ്ഥാനം പിടിച്ചു. 100 കോടീശ്വരന്മാരുടെ ബ്ലൂംബര്‍ഗ് പട്ടികയില്‍ 98ാം സ്ഥാനമാണ് ദമാനിക്കുള്ളത്. 19.2 ബില്യണ്‍ ഡോളറാണ് അദ്ദേഹത്തിന്റെ ആസ്തി. മുകേഷ് അംബാനി, ഗൗതം …

ബ്ലൂംബര്‍ഗ് കോടീശ്വരന്മാരുടെ പട്ടികയില്‍ കയറി രാധാകിഷന്‍ ദമാനി Read More