കടുത്ത അതൃപ്തിയിലാണെങ്കിലും സംസ്ഥാനത്ത് വിമത നീക്കത്തിനില്ലെന്ന് ഡികെ ശിവകുമാർ

ദില്ലി: കർണാടകയിൽ മുഖ്യമന്ത്രി പ്രഖ്യാപനത്തിന് എന്തിനാണ് ഇത്ര ധൃതിയെന്ന് കോൺഗ്രസ് ദേശീയ വക്താവ് രൺദീപ് സിങ് സുർജേവാല. ഈ രാത്രി കൂടി കാത്തിരിക്കൂവെന്നും എഐസിസി നിയോഗിച്ച നിരീക്ഷകരുടെ റിപ്പോർട്ടിന് മേലെ ചർച്ച തുടരുകയാണെന്നും 2023 മെയ് 15ന് അദ്ദേ ഹം പറഞ്ഞു. …

കടുത്ത അതൃപ്തിയിലാണെങ്കിലും സംസ്ഥാനത്ത് വിമത നീക്കത്തിനില്ലെന്ന് ഡികെ ശിവകുമാർ Read More

തനിക്ക് സ്വന്തമായി എംഎൽഎമാരില്ല. എല്ലാവരും കോൺഗ്രസ് എംഎൽഎമാരെന്ന് ഡി കെ ശിവകുമാർ

ബെം​ഗളൂരു : കോൺഗ്രസിന് 135 എം എൽ എ മാരുണ്ട്. മുഖ്യമന്ത്രി തീരുമാനം സംബന്ധിച്ച എല്ലാം ഹൈക്കമാൻഡിന് വിട്ടെന്ന് ഡി കെ ശിവകുമാർ. തനിക്ക് സ്വന്തമായി എംഎൽഎമാരില്ല. എല്ലാവരും കോൺഗ്രസ് എംഎൽഎമാരെന്നും അദ്ദേഹം പറഞ്ഞു. താൻ കടുത്ത നിലപാട് സ്വീകരിക്കുന്നില്ലെന്നാണ് അദ്ദേഹം …

തനിക്ക് സ്വന്തമായി എംഎൽഎമാരില്ല. എല്ലാവരും കോൺഗ്രസ് എംഎൽഎമാരെന്ന് ഡി കെ ശിവകുമാർ Read More

കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ശിവകുമാറിന്റെ വീടുകളിലും സ്ഥാപനങ്ങളിലും സി ബി ഐ റെയ്ഡ്

ബെംഗളുരു അനധികൃത സ്വത്ത് സമ്പാദന കേസുമായി ബന്ധപ്പെട്ട് കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി കെ ശിവകുമാറിന്റെ വീടുകളിലും സ്ഥാപനങ്ങളിലും സി ബി ഐ റെയ്ഡ്. രാമനഗര ജില്ലയിലുള്ള ശിവകുമാറിന്റെ മൂന്ന് വീടുകളില്‍ റെയ്ഡ് നടന്നത്. റെയ്ഡില്‍ നിര്‍ണായക രേഖകള്‍ ലഭിച്ചെന്ന് സി …

കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ശിവകുമാറിന്റെ വീടുകളിലും സ്ഥാപനങ്ങളിലും സി ബി ഐ റെയ്ഡ് Read More

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഒത്തൊരുമയ്ക്ക് ഏറെ പ്രധാനപ്പെട്ടതാണ് ഗാന്ധി കുടുംബമെന്ന് ഡി കെ ശിവകുമാര്‍

ന്യൂഡല്‍ഹി: പാര്‍ട്ടി തലപ്പത്ത് ഗാന്ധി കുടുംബമില്ലെങ്കില്‍ കോണ്‍ഗ്രസിനെ ഒന്നിപ്പിക്കാന്‍ സാധ്യമല്ലെന്ന് കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി കെ ശിവകുമാര്‍. അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ തിരിച്ചടിയില്‍ നേതൃത്വത്തിനെതിരേ ഉയരുന്ന പ്രതിഷേധ ശബ്ദങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ‘ഗാന്ധി കുടുംബം ഇല്ലെങ്കില്‍ …

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഒത്തൊരുമയ്ക്ക് ഏറെ പ്രധാനപ്പെട്ടതാണ് ഗാന്ധി കുടുംബമെന്ന് ഡി കെ ശിവകുമാര്‍ Read More