ഛോട്ടാ ഷക്കീലിന്റെ കൂട്ടാളി സലിം ഫ്രൂട്ട് അറസ്റ്റില്‍
മുംബൈ: അധോലോക തലവന്‍ ദാവൂദ് ഇബ്രാഹിമിന്റെ ഡി കമ്പനിയെ കുടുക്കാന്‍ മുംബൈ, താനെ ജില്ലകളില്‍ എന്‍.എന്‍.എ. റെയ്ഡ്. ഹവാല ഇടപാടുകാര്‍, മയക്കുമരുന്ന് കച്ചവടക്കാര്‍ എന്നിവരുടെ കേന്ദ്രങ്ങളിലായിരുന്നു പരിശോധന. പരിശോധനകള്‍ക്കൊടുവില്‍ ഛോട്ടാ ഷക്കീലിന്റെ കൂട്ടാളി സലിം ഫ്രൂട്ടിനെ മുംബൈയിലെ വസതിയില്‍നിന്ന് എന്‍.ഐ.എ. പിടികൂടി. …
ഛോട്ടാ ഷക്കീലിന്റെ കൂട്ടാളി സലിം ഫ്രൂട്ട് അറസ്റ്റില്‍ Read More