കാസര്‍ഗോഡ് ജില്ലയില്‍ കോവിഡ് ബോധവത്കരണത്തിന് സൈക്കിള്‍ റൈഡ്
കാസര്‍ഗോഡ് : ചെങ്കള ഗ്രാമ പഞ്ചായത്ത് കോവിഡ് 19 ബോധവത്ക്കരണ ക്യാമ്പയിനിന്റെ ഭാഗമായി മാഷ്, ഡെയ്ലി റൈഡേഴ്സ് കാസര്‍കോടിന്റെ സഹകരണത്തോടെ സൈക്കിള്‍ റൈഡ് സംഘടിപ്പിച്ചു. ബേവിഞ്ച സൈക്കിള്‍ പോയിന്റില്‍ ജില്ലാ കലക്ടര്‍ ഡോ. ഡി. സജിത്ത് ബാബു ഫല്‍ഗ് ഓഫ് ചെയ്തു. …
കാസര്‍ഗോഡ് ജില്ലയില്‍ കോവിഡ് ബോധവത്കരണത്തിന് സൈക്കിള്‍ റൈഡ് Read More