തിരുവനന്തപുരം: സൗജന്യ പരിശീലനത്തിന് അപേക്ഷിക്കാം
തിരുവനന്തപുരം: പട്ടികജാതി വികസന വകുപ്പിന് വേണ്ടി സൈബർശ്രീ സി-ഡിറ്റ് നടപ്പിലാക്കുന്ന ഹരിപ്പാട് സബ് സെന്ററിൽ ഡിജിറ്റൽ പ്രിന്റ് ആന്റ് വെബ്ഡിസൈൻ, കമ്പ്യൂട്ടറൈസ്ഡ് ഫിനാൻസ് മാനേജ്‌മെന്റ് സൗജന്യ പരിശീലന പരിപാടിയിലേക്ക് പട്ടികജാതി വിഭാഗത്തിലെ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ഏതെങ്കിലും വിഷയത്തിൽ ബിരുദം/ …
തിരുവനന്തപുരം: സൗജന്യ പരിശീലനത്തിന് അപേക്ഷിക്കാം Read More