വ്യാജ ഫേസ്‌ബുക്ക് അക്കൗണ്ട് തട്ടിപ്പ്: അന്വേഷണത്തിൽ നിർണായക മുന്നേറ്റം

തിരുവനന്തപുരം : ഉന്നതരുടെ പേരിലുള്ള വ്യാജ ഫേസ്‌ബുക്ക് അക്കൗണ്ടുകൾ ഉപയോഗിച്ച് അഭിഭാഷകരെ ലക്ഷ്യമിട്ടുള്ള തട്ടിപ്പ് സംശയിക്കുന്നു. ആലപ്പുഴ എംപി കെ. സി. വേണുഗോപാലിന്റെയും ഡിഐജി യതീഷ് ചന്ദ്രയുടെയും പേരിൽ വ്യാജ അക്കൗണ്ടുകൾ സൃഷ്ടിച്ച് സമാന സന്ദേശങ്ങൾ അഭിഭാഷകർക്ക് ലഭിച്ചു. അഡ്വ. കുളത്തൂർ …

വ്യാജ ഫേസ്‌ബുക്ക് അക്കൗണ്ട് തട്ടിപ്പ്: അന്വേഷണത്തിൽ നിർണായക മുന്നേറ്റം Read More

കണ്ണൂർ: കേരള പൊലീസിന്റെ സേവന മുഖം കൂടുതൽ മെച്ചപ്പെടുത്തും മുഖ്യമന്ത്രി

കണ്ണൂർ: നാടിനും ജനങ്ങൾക്കും തണലാവുന്ന വിധം സേവനോൻമുഖ ജനകീയസേനയാക്കി കേരളാ പൊലീസിനെ കൂടുതൽ മെച്ചപ്പെടുത്തുകയാണ് സംസ്ഥാന സർക്കാറിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പരിയാരത്ത് 1.81 കോടി രൂപാ ചെലവിൽ നിർമ്മിച്ച പൊലീസ് സ്റ്റേഷൻ കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു …

കണ്ണൂർ: കേരള പൊലീസിന്റെ സേവന മുഖം കൂടുതൽ മെച്ചപ്പെടുത്തും മുഖ്യമന്ത്രി Read More

ഫേസ്ബുക്കിൽ വ്യാജ പ്രൊഫൈൽ ഉണ്ടാക്കി തട്ടിപ്പ്: രണ്ടുപേർ പോലീസ് കസ്റ്റഡിയിൽ

പാലക്കാട്: ഓൺലൈൻ വഴി പണം തട്ടിയ കേസിൽ നൈജീരിയൻ പൗരൻ ഉൾപ്പടെ രണ്ടു പേരെ പാലക്കാട് സൈബർ പൊലീസ് അറസ്റ്റ് ചെയ്തു. ഫേസ്ബുക്കിലൂടെ സൗഹൃദം സ്ഥാപിച്ചായിരുന്നു സംഘത്തിന്റെ തട്ടിപ്പ്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. ഓൺലൈൻ വഴി നാലേമുക്കാൽ ലക്ഷം …

ഫേസ്ബുക്കിൽ വ്യാജ പ്രൊഫൈൽ ഉണ്ടാക്കി തട്ടിപ്പ്: രണ്ടുപേർ പോലീസ് കസ്റ്റഡിയിൽ Read More