ചീഫ് മിനിസ്റ്റേഴ്‌സ് ഇന്നൊവേഷൻ പുരസ്‌കാര വിതരണം 24ന്
പൊതുജന സേവന രംഗത്തെ നൂതന ആശയാവിഷ്‌കാരത്തിനുള്ള മുഖ്യമന്ത്രിയുടെ ഇന്നൊവേഷൻ പുരസ്‌കാരങ്ങൾ ആഗസ്റ്റ് 24ന് വിതരണം ചെയ്യും. ഉച്ചയ്ക്ക് 12ന് ഐ.എം.ജിയിലാണു ചടങ്ങ്. 2018, 2019, 2020 വർഷങ്ങളിലെ പുരസ്‌കാരങ്ങളാണു വിതരണം ചെയ്യുന്നത്. പബ്ലിക് സർവീസ് ഡെലിവറി, പേഴ്‌സൺ മാനേജ്‌മെന്റ്, പ്രൊസീജ്യറൽ ഇന്റെർവെൻഷൻസ്, …
ചീഫ് മിനിസ്റ്റേഴ്‌സ് ഇന്നൊവേഷൻ പുരസ്‌കാര വിതരണം 24ന് Read More