ഹരിതയിലുള്ളവര്‍ സ്വഭാവദൂഷ്യമുള്ളവരാണെന്ന് ചിലർ പ്രചരിപ്പിച്ചു; നേതൃത്വം നീതികേട് കാണിച്ചെന്നും ഹരിത മുന്‍ഭാരവാഹികള്‍

കോഴിക്കോട്: പി.കെ നവാസിന്റെ പരാമര്‍ശം ലൈംഗികാധിക്ഷേപം തന്നെയാണെന്നും ഗുരുതര അധിക്ഷേപങ്ങള്‍ക്ക് വിധേയരായതു കൊണ്ടാണ് പാര്‍ട്ടിക്ക് പരാതി നല്‍കിയതെന്നും ഹരിതയുടെ മുന്‍ നേതാക്കള്‍. പി.കെ നവാസ് തങ്ങളെ അപമാനിച്ചുവെന്നും കേള്‍ക്കാന്‍ തയ്യാറാകണം എന്നതായിരുന്നു ആദ്യഘട്ടത്തില്‍ ഞങ്ങളുടെ അഭ്യര്‍ത്ഥനയെന്നുംഇ.ടി മുഹമ്മദ് ബഷീര്‍, പികെ കുഞ്ഞാലിക്കുട്ടിയടക്കം …

ഹരിതയിലുള്ളവര്‍ സ്വഭാവദൂഷ്യമുള്ളവരാണെന്ന് ചിലർ പ്രചരിപ്പിച്ചു; നേതൃത്വം നീതികേട് കാണിച്ചെന്നും ഹരിത മുന്‍ഭാരവാഹികള്‍ Read More