സ്വാഭാവിക ജാമ്യം അനുവദിക്കണമെന്ന ജോളിയുടെ അപേക്ഷ കോടതി തളളി

കോഴിക്കോട്: കൂടത്തായ് കൊലപാതക കേസിലെ ഒന്നാം പ്രതി ജോളിയുടെ ജാമ്യാപേക്ഷകൾ കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതി തളളി. വിചാരണ നീണ്ടുപോവുകയാണെന്നും സ്വാഭാവിക ജാമ്യം അനുവദിക്കണമെന്നുമായിരുന്നു ജോളിയുടെ അപേക്ഷ. പൊന്നാമറ്റത്തിൽ ടോം തോമസ്, മാത്യു മഞ്ചാടിയിൽ, ആൽഫൈൻ എന്നിവരുടെ കൊലപാതക കേസുകളിലാണ് ജോളി …

സ്വാഭാവിക ജാമ്യം അനുവദിക്കണമെന്ന ജോളിയുടെ അപേക്ഷ കോടതി തളളി Read More