ഒഡീഷയില്‍ ബലാല്‍സംഗത്തിനിരയായ 5 വയസുകാരി അതിഗുരുതരാവസ്ഥയില്‍

പുരി: ഒഡീഷയിലെ പുരി ടൗണില്‍ അഞ്ച് വയസ്സുകാരി വീടിന്റെ ടെറസില്‍വച്ച് ബലാല്‍സംഗത്തിനിരയായി. പെണ്‍കുട്ടി വീട്ടില്‍ തനിച്ചായിരുന്ന സമയത്താണ് സംഭവം നടന്നതെന്ന് പോലിസ് പറഞ്ഞു. പെണ്‍കുട്ടി ഇപ്പോള്‍ കട്ടക്കിലെ എസ്സിബി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ജീവനുവേണ്ടി പോരാടുകയാണെന്ന് പോലിസ് പറഞ്ഞു. വീട്ടുകാരുമായി പരിചയമുള്ള …

ഒഡീഷയില്‍ ബലാല്‍സംഗത്തിനിരയായ 5 വയസുകാരി അതിഗുരുതരാവസ്ഥയില്‍ Read More