സ്വ​പ്ന സു​രേ​ഷി​ന്‍റെ സ​ന്ദ​ര്‍​ശ​ക​ര്‍​ക്കൊ​പ്പം ക​സ്റ്റം​സ് ഉ​ദ്യോ​ഗ​സ്ഥ​രെ അനു​വ​ദി​ക്കി​ല്ല

തി​രു​വ​ന​ന്ത​പു​രം: സ്വർണക്കടത്ത് പ്രതി സ്വ​പ്ന സു​രേ​ഷി​ന്‍റെ സ​ന്ദ​ര്‍​ശ​ക​ര്‍​ക്കൊ​പ്പം ക​സ്റ്റം​സ് ഉ​ദ്യോ​ഗ​സ്ഥ​രെ അ​നു​വ​ദി​ക്കി​ല്ല. ജ​യി​ല്‍ ഡി​ജി​പി ഋ​ഷി​രാ​ജ് സിം​ഗ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി സ​ര്‍​ക്കു​ല​ര്‍ പു​റ​ത്തി​റ​ക്കി. നി​ല​വി​ലെ ജ​യി​ല്‍ നി​യ​മം അ​നു​സ​രി​ച്ചു സ​ന്ദ​ര്‍​ശ​ക​ര്‍​ക്കൊ​പ്പം ക​സ്റ്റം​സ് ഉ​ദ്യോ​ഗ​സ്ഥ​രെ അ​നു​വ​ദി​ക്കാ​ന്‍ ആ​വി​ല്ലെ​ന്ന് ജ​യി​ല്‍ ഡി​ജി​പി​യു​ടെ സ​ര്‍​ക്കു​ല​റി​ല്‍ വ്യക്തമാക്കി. …

സ്വ​പ്ന സു​രേ​ഷി​ന്‍റെ സ​ന്ദ​ര്‍​ശ​ക​ര്‍​ക്കൊ​പ്പം ക​സ്റ്റം​സ് ഉ​ദ്യോ​ഗ​സ്ഥ​രെ അനു​വ​ദി​ക്കി​ല്ല Read More

നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്ത് എം. ശിവശങ്കറിന് അറിയില്ലായിരുന്നുവെന്ന് സ്വപ്ന സുരേഷ്

കൊച്ചി : നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്ത് സംബന്ധിച്ച് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന് അറിയില്ലായിരുന്നുവെന്ന് കേസിലെ പ്രതി സ്വപ്‌ന സുരേഷ് മൊഴി നൽകി. 2020 ജൂലൈ 31 ന് 33 പേജുള്ള രഹസ്യമൊഴിയായിരുന്നു സ്വപ്ന സുരേഷ് നല്‍കിയത്. …

നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്ത് എം. ശിവശങ്കറിന് അറിയില്ലായിരുന്നുവെന്ന് സ്വപ്ന സുരേഷ് Read More