കസ്റ്റഡി കൊലപാതകം പരിഷ്കൃത സമൂഹത്തിന് യോജിക്കാത്തതെന്ന് സുപ്രീം കോടതി
ന്യൂഡൽഹി: ഒരാളുടെ മരണത്തിലേക്ക് നയിക്കുന്ന കസ്റ്റോഡിയൽ അക്രമം വെറുപ്പുളവാക്കുന്നതാണെന്നും പരിഷ്‌കൃത സമൂഹത്തിൽ സ്വീകാര്യമല്ലെന്നും സുപ്രീംകോടതി. പ്രതി ചെയ്ത കുറ്റം മരണപ്പെട്ടയാൾക്ക് എതിരായ കുറ്റമല്ലെന്നും മറിച്ച് മനുഷ്യത്വത്തിന് എതിരാണെന്നും അതിനാൽ കസ്റ്റഡി കൊലപാതകം ഭരണഘടനയുടെ ആർട്ടിക്കിൾ 21 പ്രകാരം ഉറപ്പുനൽകുന്ന അവകാശങ്ങളുടെ വ്യക്തമായ …
കസ്റ്റഡി കൊലപാതകം പരിഷ്കൃത സമൂഹത്തിന് യോജിക്കാത്തതെന്ന് സുപ്രീം കോടതി Read More