സാത്താങ്കുളം കസ്റ്റഡി മരണക്കേസിൽ ഒൻപത് പൊലീസുകാർക്കും ശിക്ഷാവിധി: കുറ്റക്കാരെന്ന് കോടതി

മധുര, തമിഴ്നാട്ടിലെ സാത്താങ്കുളത്തിൽ ഒരു അച്ഛനും മകനും പൊലീസ് കസ്റ്റഡിയിൽ പീഡനത്തിന് ഇരയായി മരണപ്പെട്ട സംഭവത്തിന് ആറു വർഷങ്ങൾക്കിപ്പുറം, മധുരയിലെ സെഷൻസ് കോടതി കേസിലെ ജീവനോടെ ഉള്ള ഒൻപത് പൊലീസുകാരെയും കുറ്റക്കാരായി കണ്ടെത്തി. മാർച്ച് 30ന് ശിക്ഷ വിധിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും പ്രതികളുടെ …

സാത്താങ്കുളം കസ്റ്റഡി മരണക്കേസിൽ ഒൻപത് പൊലീസുകാർക്കും ശിക്ഷാവിധി: കുറ്റക്കാരെന്ന് കോടതി Read More

താമിർ ജിഫ്രിയുടേത് കസ്റ്റഡി മരണമാണെന്ന് വിരൽചൂണ്ടുന്ന വിവരങ്ങളുമായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

താനൂർ: താനൂരിൽ പൊലീസ് കസ്റ്റഡിയിൽ മരിച്ച താമിർ ജിഫ്രിയ്ക്ക് ക്രൂരമായി മർദനമേറ്റതായി തെളിയിച്ച് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. താമിറിന്റെ ശരീരത്തിൽ 13 പരുക്കുകളുണ്ടായിരുന്നു. ശരീരമാസകലം മർദനമേറ്റ പാടുകളുണ്ടെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലുണ്ട്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിന്റെ വിശദാംശങ്ങൾ മാദ്ധ്യമങ്ങൾക്കു ലഭിച്ചു. 2023 ജൂലൈ 31 തിങ്കളാഴ്ച്ച …

താമിർ ജിഫ്രിയുടേത് കസ്റ്റഡി മരണമാണെന്ന് വിരൽചൂണ്ടുന്ന വിവരങ്ങളുമായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് Read More

വടകര സജീവന്റെ മരണം; മൂന്നു പോലീസ് ഉദ്യോഗസ്ഥർക്ക് നോട്ടീസ് അയയ്ക്കും

കോഴിക്കോട് : വടകരയിലെ സജീവന്റെ മരണത്തിൽ വടകര ഡിവൈഎസ്പി, സിഐ എന്നിവരുടെ മൊഴി ക്രൈം ബ്രാഞ്ച് രേഖപ്പെടുത്തും. എസ്ഐ എം.നിജേഷ് ഉൾപ്പെടെ മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്ക് അന്വേഷണസംഘം നോട്ടീസ് അയക്കും. മൊഴിയെടുക്കാൻ അന്വേഷണസംഘത്തിന് മുന്നിൽ ഉടൻ ഹാജരാകണം എന്ന് കാണിച്ചാണ് നോട്ടീസ്. …

വടകര സജീവന്റെ മരണം; മൂന്നു പോലീസ് ഉദ്യോഗസ്ഥർക്ക് നോട്ടീസ് അയയ്ക്കും Read More

കസ്റ്റഡിയിലെടുത്ത് യുവാവ് പോലീസ് സ്റ്റേഷനിൽ കുഴഞ്ഞുവീണു മരിച്ച സംഭവം; ചോദ്യം ചെയ്യലിന് ഹാജരാവാതെ പോലീസ് ഉദ്യോഗസ്ഥർ

വടകര: വടകരയിൽ കസ്റ്റഡിയിലെടുത്ത സജീവൻ പോലീസ് സ്റ്റേഷനിൽ കുഴഞ്ഞുവീണു മരിച്ച സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി ക്രൈംബ്രാഞ്ച്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് അന്വേഷണ സംഘത്തിന് ഉടൻ ലഭിക്കുമെന്നാണ് സൂചന. അതേ സമയം സസ്പെൻഷനിലുള്ള പോലീസ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്യലിന് ഇതുവരെ അന്വേഷണ സംഘത്തിന് മുന്നിൽ …

കസ്റ്റഡിയിലെടുത്ത് യുവാവ് പോലീസ് സ്റ്റേഷനിൽ കുഴഞ്ഞുവീണു മരിച്ച സംഭവം; ചോദ്യം ചെയ്യലിന് ഹാജരാവാതെ പോലീസ് ഉദ്യോഗസ്ഥർ Read More

കസ്റ്റഡി മരണം: ജനക്കൂട്ടം പോലീസ് സ്റ്റേഷന് തീയിട്ടു

ഗുവാഹത്തി: കസ്റ്റഡിയില്‍ യുവാവ് മരിച്ചെന്ന ആരോപണത്തെത്തുടര്‍ന്ന് ആള്‍ക്കൂട്ടം പോലീസ് സ്റ്റേഷന്‍ കത്തിച്ച സംഭവത്തില്‍ അസം പോലീസ് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു.പോലീസ് സ്റ്റേഷന്‍ കത്തിച്ച കേസിലെ പ്രതികളുടെ അടക്കം ഏഴു പേരുടെ വീടുകള്‍ ജില്ലാ ഭരണകൂടം പൊളിച്ചു നീക്കി. അനധികൃത കയ്യേറ്റമെന്നു ചൂണ്ടിക്കാട്ടിയാണ് …

കസ്റ്റഡി മരണം: ജനക്കൂട്ടം പോലീസ് സ്റ്റേഷന് തീയിട്ടു Read More

തൃശൂർ കസ്റ്റഡി മരണം , പൊലീസിനെയും ജയിൽ വകുപ്പിനെയും പ്രതിക്കൂട്ടിലാക്കി പൊസ്റ്റ്മോർട്ടം റിപ്പോര്‍ട്ട്

തൃശൂർ: തൃശൂരിൽ കഞ്ചാവ് കേസിലെ പ്രതി കസ്റ്റഡിയിൽ മരണപ്പെട്ടതുമായി ബന്ധപ്പെട്ട് പൊലീസിനെയും ജയിൽ വകുപ്പിനെയും പ്രതിക്കൂട്ടിലാക്കി പോസ്റ്റ്മോർട്ടം റിപ്പോർട്ട്. മരണപ്പെട്ട ഷെമീറിൻ്റെ നെഞ്ചിലും വയറിലും ശക്തമായ മർദനമേറ്റുവെന്ന് റിപ്പോര്‍ട്ട് പറയുന്നു. ‘ഷെമീറിൻ്റെ ഇടതു വശത്തെ അഞ്ച് വാരിയെല്ലുകൾ പൊട്ടിയിട്ടുണ്ട്. നീളമുള്ളതും മൂർചയില്ലാത്തതുമായ …

തൃശൂർ കസ്റ്റഡി മരണം , പൊലീസിനെയും ജയിൽ വകുപ്പിനെയും പ്രതിക്കൂട്ടിലാക്കി പൊസ്റ്റ്മോർട്ടം റിപ്പോര്‍ട്ട് Read More