കെഎം ഷാജിക്കെതിരായ കേസ് പരിഗണിക്കുന്നത് ഏപ്രിൽ 23 ലേക്ക് മാറ്റി
കോഴിക്കോട്: കെഎം ഷാജി എംഎല്‍എക്കെതിരായ അനധികൃത സ്വത്ത് സമ്പാദനക്കേസ് പരിഗണിക്കുന്നത് കോഴിക്കോട് വിജിലന്‍സ് കോടതി മാറ്റിവച്ചു. 13/04/21 ചൊവ്വാഴ്ച ജഡ്ജി അവധിയായതിനാല്‍ ഏപ്രിൽ 23 ലേക്കാണ് കേസ് മാറ്റിയത്. അതേസമയം, തന്റെ കോഴിക്കോട്ടെ വീട്ടില്‍ നിന്ന് വിജിലന്‍സ് സംഘം പിടിച്ചെടുത്ത വിദേശ …
കെഎം ഷാജിക്കെതിരായ കേസ് പരിഗണിക്കുന്നത് ഏപ്രിൽ 23 ലേക്ക് മാറ്റി Read More