അനന്തവിലാസം കൊട്ടാരത്തില്‍ സാംസ്‌കാരിക സൗധം തുറന്നു

തിരുവനന്തപുരം : അനന്തവിലാസം കൊട്ടാരത്തില്‍ കേരള ചരിത്രവും പൈതൃകവും വിളിച്ചോതുന്ന സാംസ്‌കാരിക സൗധം തുറന്നു. ലളിതകലാ അക്കാദമിയുടെ ആര്‍ട്ട് ഗ്യാലറിയും വില്പന കൗണ്ടറും, കേരള ചരിത്രവും പൈതൃകവും പ്രദര്‍ശിപ്പിക്കുന്ന ഫോട്ടോ ഗ്യാലറി, ആറന്‍മുള വാസ്തുവിദ്യാ ഗുരുകുലത്തിന്റെ ചുമര്‍ ചിത്ര ഗ്യാലറിയും ചേര്‍ത്ത് …

അനന്തവിലാസം കൊട്ടാരത്തില്‍ സാംസ്‌കാരിക സൗധം തുറന്നു Read More